(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ പാഠം
കൈകൾ കഴുകി നടന്നോളൂ
ചെറു തൈകൾ വെച്ച് കിടന്നോളൂ
വായും മൂക്കും മൂടീടാൻ
മാസ്കുും വെച്ച് നടന്നോളൂ...
വൈറസ് കയറും വഴിയെല്ലാം
കൊട്ടിയടച്ച് ഇരുന്നോളൂ...
വേണ്ട വേണ്ട ചുമ്മാതെ,
വെളിയിലിറങ്ങി നടക്കാതെ...
പാറി നടക്കും കോവിഡിനെ..
പായ വിരിച്ച് കിടത്തല്ലെ...!!