ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ Covid-19-the virus

20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ Covid-19-the virus എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ Covid-19-the virus എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


ലോകം ഇന്ന് ഭീതിയിലാണ്
വൈറസ് വാഴും കുട്ടികളേ.

സുഖകരമല്ല ജീവിതമിന്ന്
ലക്ഷം ജനങ്ങൾ മരിക്കുന്നു

ശുചിത്വമാണതിന് പ്രതിവിധി
ആരോഗ്യ വിദഗ്ധർ പറയുന്നു

കൈകൾ രണ്ടും കഴുകുക നാം
വായും മൂക്കും മൂടുക നാം

രോഗവൈറസിനെ തുരത്തുക നാം
കൊറോണവൈറസിനെ തുരത്തുക നാം

ഷഹാന നസ്റിൻ സി കെ
1 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത