എടച്ചേരി നോർത്ത് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടച്ചേരി നോർത്ത് യു പി എസ് | |
---|---|
വിലാസം | |
എടച്ചേരി നോർത്ത് എടച്ചേരി നോർത്ത്-പി.ഒ, , വടകര-വഴി 673 502 | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0496 2544474 |
ഇമെയിൽ | 16260hmchombala@gmail.com |
വെബ്‍സൈറ്റ് | www.facebook.com/enupschool.edacherinorth?fref=ts |
കോഡുകൾ | |
സ്കൂൾ കോഡ് | 16260 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ വി.പി |
അവസാനം തിരുത്തിയത് | |
31-12-2021 | Jaydeep |
ചരിത്രം
ഒൻപതു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി എടച്ചേരി നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
- ഇരുപത്തിരണ്ട് ക്ലാസ്‌മുറികൾ
- ആധുനീക സജ്ജീകരണങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്‌റൂം
- കുട്ടികൾക്കും രക്ഷിതാക്കൾക്കുമായൊരു വായനശാല
- ഇന്റർനെറ്റ് സൗകര്യത്തോട്കൂടിയ കമ്പ്യൂട്ടർ ലാബ്
- നവീകരിച്ച പാചകപ്പുരയും സ്‌റ്റോറൂമും
- കുട്ടിക്ക് ആവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ
- കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള വിശാലമായ സ്കൂൾ അങ്കണം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമൻ
- ചോയി
- ഗോവിന്ദൻ വി കെ
- പി ഗോപാലൻ നമ്പ്യാർ
- ടി സി കുഞ്ഞിരാമൻ
- പി ആർ അനന്ദക്കുറുപ്പ്
- വി ഗോപാലൻ അടിയോടി
- സി പി കൃഷ്ണൻ നമ്പ്യാർ
- നാരായണൻ നമ്പ്യാർ എം
- സി അബ്ദുൾസലാം
- വി ബാലകൃഷ്ണൻ നമ്പ്യാർ
- ടി യു കുര്യാക്കോസ്
- പി നാരായണക്കുറുപ്പ്
- കെ എം അസ്സയിനാർ
- കെ കുഞ്ഞിരാമൻ നമ്പ്യാർ
- പി മൊയ്തു
- പി ശങ്കരൻ നമ്പ്യാർ
- കെ പത്മനാഭൻ നമ്പ്യാർ
- പി പി രാമകൃഷ്ണൻ അടിയോടി
- രോഹിണി കെ
- പി ബാലൻ
- ഇ കുമാരൻ
- എം കെ കുഞ്ഞമ്മദ്
- കെ കുഞ്ഞിരാമൻ
- കെ പി കുമാരൻ
- ഇ ഗീത
- ടി കെ രാജൻ
- ടി കെ രാഘവൻ
- സി കെ അബ്ദുല്ല
- പി രാധാകൃഷ്ണൻ
- വി ശശീന്ദ്രൻ
- എ കുഞ്ഞിരാമൻ
നേട്ടങ്ങൾ
- ദിനേശിന്റെ കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകി (2011 -2012 )
- Best PTA അവാർഡ് ലഭിച്ചു (2012 -2013 )
- നാടക പെരുമ എന്ന പരിപാടി നടത്തി (2012 -2013 )
- ആർക്കൈസ് വകുപ്പിന്റെ സംസ്ഥാന ഹെറിറ്റേജ് അവാർഡ് ലഭിച്ചു (2016 -2017 )
- വടകര റോട്ടറി ക്ലബ്ബിന്റെ നാഷണൽ ബിൽഡേഴ്സ് അവാർഡ് ഈ വിദ്യാലയത്തിലെ സി പി സുരേഷ് മാസ്റ്റർക്ക് ലഭിച്ചു (2016 -2017 )
- സാനിയ ആർ പ്രദീപ് സംസ്‌ഥാന വിദ്യാരംഗം കലാസാഹിത്യോത്സവ ക്യാമ്പിൽ പങ്കെടുത്തു (2016 -2017 )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പണാറത്ത് കുഞ്ഞമ്മദ് - മുൻ മേപ്പയ്യൂർ M L A
- ടി കെ രാജൻ മാസ്റ്റർ - ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
- രാജീവൻ വാച്ചാൽ - മജിസ്ട്രേറ്റ് , മുൻസിപ്പൽ കോടതി
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|