മുഴപ്പിലങ്ങാട് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുഴപ്പിലങ്ങാട് എൽ പി എസ് | |
---|---|
വിലാസം | |
മുഴപ്പിലങ്ങാട് (നായർ-ശ്രീ നാരായണ മഠം) മുഴപ്പിലങ്ങാട് പി ഒ , 670662 | |
സ്ഥാപിതം | 1918 ഏപ്രിൽ 1 |
വിവരങ്ങൾ | |
ഇമെയിൽ | muzhappilangadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13207 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മഹിജ കെ ബി |
അവസാനം തിരുത്തിയത് | |
27-12-2021 | Soorajkumarmm |
ചരിത്രം
1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്.
ഭൗതികസൗകര്യങ്ങൾ
കിണർ ശുദ്ധജല സൌകര്യം കമ്പ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
സഹവാസ ക്യാമ്പ് പഠന യാത്ര തയ്യൽ പരിശീലനം അഗർബത്തി നിർമാണം
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്‌മെൻറ്
മുൻസാരഥികൾ
ഒ പി കേളൻ മാസ്റ്റർ എം പി കല്യാണി പി പാർവതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)
സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)
വഴികാട്ടി
{{#multimaps: 11.7930455,75.4519225 | width=800px | zoom=16 }}