ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് .
ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട് | |
---|---|
വിലാസം | |
മീനാപ്പീസ് കാഞ്ഞങ്ങാട് പി.ഒ, , കാസറഗോഡ് 671 315 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 10 - 06 - 2002 |
വിവരങ്ങൾ | |
ഫോൺ | 04672203946 |
ഇമെയിൽ | 12061grfths@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ... |
പ്രധാന അദ്ധ്യാപകൻ | ഗോവർധനൻ.ടി.വി |
അവസാനം തിരുത്തിയത് | |
25-12-2021 | Nhanbabu |
ചരിത്രം
2002 ൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ ചെറുവത്തൂരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പ്രധാന കെട്ടിടം, സ്കൂൾ ഹോസ്റ്റൽ എന്നിവയും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഫിഷറീസ് വകുപ്പ് നേരിട്ട് മേൽനോട്ടം വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീമതി. ആനി സിറിയക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.......
വഴികാട്ടി
{{#multimaps:12.3116479,75.0817732 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|