എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ

09:03, 30 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ
വിലാസം
ഇലന്തൂർ

എം റ്റി ൽ പി സ്ക്കൂൾ ഓലിക്കൽ

പരിയാരം പി.ഓ

ഇലന്തൂർ
,
689643
വിവരങ്ങൾ
ഫോൺ0468 2362801
ഇമെയിൽmtlpolikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38424 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL P
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി വറുഗീസ്
അവസാനം തിരുത്തിയത്
30-12-2020Adithyak1997


ചരിത്രം

ഓലിക്കൽ എം.റ്റി.എൽ.പി  സ്ക്കൂൾ 24 -10 -1107 -ൽ ഒന്നും രണ്ടും സ്റ്റാൻഡേർഡുകൾ ഉള്ള ഒരു അപൂർണ്ണ പ്രൈമറി സ്ക്കൂൾ ആയി സ്ഥാപിതമായി .1109 -ൽ മൂന്നാം സ്റ്റാൻഡേർഡും 1111 -ൽ നാലാം സ്റ്റാൻഡേർഡും അനുവദിച്ചു ഒരു പൂർണ്ണ പ്രൈമറി സ്ക്കൂൾ ആയി ഉയർന്നു വരികയും ചെയ്തു.

ഈ സ്ക്കൂൾ അനുവദിച്ചു കിട്ടുന്നതിലേക്ക് അതാതു കാലങ്ങളിൽ മാനേജർരന്മാരായി ഇരുന്നിട്ടുള്ള വന്ദ്യദിവ്യശ്രീമാന്മാരായ വി.റ്റി.ചാക്കോ കശീശ്ശാ,വി പി  മാമ്മൻ കശീശ്ശാ എന്നിവർ വളരെ പ്രയത്നിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഉള്ളവരാണ്.

അതാതു കാലങ്ങളിൽ നിയമിതരായിട്ടുള്ള അധ്യാപകരുടെയും സ്ഥലവാസികളുടെയും സഹകരണം കൊണ്ട് പ്രാരംഭകാലത്ത്‌ ഒരു ഷെഡിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു.1962 -ൽ താൽക്കാലിക കെട്ടിടം മാറ്റി സ്ക്കൂൾ പുതുക്കിപ്പണിയുവാൻ സാധിച്ചു.കെട്ടിടം ഓട് ഇട്ട് തറ വാർത്തു ഭംഗിയാക്കുകയും ചെയ്തു.

ഓലിക്കൽ ചെറിയാൻ ഇന്റെയും ചെമ്പകത്തിനാൽ കൊച്ചിട്ടി മാമ്മന്റെയും പേരിൽ ഉള്ള 25 സെൻറ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

സ്ഥലവാസികളിൽ 95 % ഹിന്ദുക്കൾ ആണ്. അവരുടെ ഇടയിൽ ഈ സ്ക്കൂൾ സ്ഥാപിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്തിട്ടുള്ളവരിൽ പ്രധാനികൾ ആണ് ഓലിക്കൽ ശ്രീ. ചെറിയാനും ശ്രീ. കൊച്ചിട്ടി മാമനും പുള്ളോലിക്കൽ ശ്രീ. എബ്രഹാം ദാനമായി കൊടുത്തിട്ടുള്ള സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി