ഗവ.എൽ.പി.എസ്.പുത്തൻപുരയ്ക്കൽ

13:16, 2 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38226 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)


== ചരിത്രം ==ഏകദേശം ൭൫ വര്ഷം പഴക്കമുള്ള ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ സഹായത്താൽ തുടങ്ങിയതാണ് .ചെറിയ ഒരു ഓലക്കെട്ടിടത്തിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം .പിന്നീട് സർക്കാർ സഹായത്താൽ ഇന്നത്തെ അവസ്ഥയിൽ എത്തി .ആദ്യകാലത്തു ഈ പ്രദേശത്തെ എല്ലാവർക്കും വിദ്യാഭ്യാസത്തിന് പ്രയോജനപ്പെട്ട ഈ സരസ്വതിക്ഷേത്രം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.സമൂഹത്തിലെ പ്രസിദ്ധരായ ഒട്ടേറെപ്പേർ പ്രാഥമികവിദ്യാഭാസം നേടിയ ഈ വിദ്യാലയം ആധുനിക കാലത്തും നാട്ടുകാരുടെ ആശാകേന്ദ്രമായി നിലനിൽക്കുന്നു .

ഗവ.എൽ.പി.എസ്.പുത്തൻപുരയ്ക്കൽ
വിലാസം
അടൂർ

അടൂർ പി.ഒ/
പത്തനംത്തിട്ട
,
691523
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽറ്റ്=
കോഡുകൾ
സ്കൂൾ കോഡ്38226 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം38226_1.jpg
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡി.വസന്ത
അവസാനം തിരുത്തിയത്
02-10-202038226


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1 അനീരുദ്ധൻ 2 ഡി വസന്ത 3 ലിസി 4 ദിവ്യ 5 ശ്രീകുമാരി 6 ചന്ദ്ര

നേട്ടങ്ങൾ

1. ശാസ്ത്ര മേള

 # നെറ്റ് നിർമ്മാണം-  ആദിത്യൻ B GRADE 
 #മുത്തു കോർക്കൽ- ദുർഗ എസ്ഷിബു C GRADE 
 #ഗണിത ചാർട്ട്അംബാടി സന്തോഷ് B GRADE
2. കലാ മേള 
 # ഇംഗ്ലീഷ്‌ ആംഗ്യ പാട്ടു -വൈഗ ലക്ഷ്മി A GRADE 
 #മലയാളം ആംഗ്യ പാട്ടു - അഞ്ജന മുരളീധരൻ A GRADE
 #അറബി പദ്യം - അംബാടി സന്തോഷ് A GRADE 
 # തമിഴ് പദ്യം - അംബാടി സന്തോഷ് B GRADE 
 # കഥ പറയുന്നു- അഞ്ജന മുരളീധരൻ B GRADE 
 #ഇംഗ്ലീഷ് പദ്യം - അശ്വിനി അജിത്ത് A GRADE
 # എൽ എസ് എസ് - അംബാടി സന്തോഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി