വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം

16:55, 30 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37257 (സംവാദം | സംഭാവനകൾ) (→‎മുൻസാരഥികൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം
വിലാസം
നിരണം

വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം
,
689621
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04692611620
ഇമെയിൽvclpsniranam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37257 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSreekala S
അവസാനം തിരുത്തിയത്
30-09-202037257


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പത്തനംതി‍ട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ പനച്ചമൂട് ജംഗ്ഷനു സമീപം വടക്കുംഭാഗം സെൻട്രൽ L P സ്കൂൂൾ സ്ഥിതിചെയ്യുന്നു. ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു. ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്. 1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു. മാനേജുമെന്റിന്റെ സാമ്പത്തിക ബുദ്ധിമുട്ടു മൂലം സ്കുൂളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിന്റെ സഹായം തേടേണ്ടി വന്നിട്ടുണ്ട്.വൈദ്യുതി,കുുടിവെളളം,മൂത്രപ്പുര,പാചകപ്പുര, എന്നിങ്ങനെ വേണ്ട സൗകര്യങ്ങൾ പി ടി എ, എസ് എസ് എ ഗ്രാന്റ് എന്നിവയുടെ സഹായത്തോടെ നേടിയെടുക്കാൻ കഴിഞ്‍ഞു.

ഭൗതികസൗകര്യങ്ങൾ

ഇരുപത്തിമൂന്നര സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 7ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.

മികവുകൾ

മുൻസാരഥികൾ

ക്രമനമ്പർ തലക്കുറി എഴുത്ത്
1 ശ്രീ പരമേശ്വരൻ പിളള
2 ശ്രീ മാധവപ്പണിക്കർ
3 ശ്രീമതി K ചിന്നമ്മ
4 ശ്രീമതി വിശാലാക്ഷിയമ്മ
5 ശ്രീമതി ബാലാമണിയമ്മ
6 ശ്രീമതി സരസ്വതിയമ്മ
7 ശ്രീമതി ആനന്ദവല്ലിയമ്മ
8 ശ്രീമതി സുലോചനാകുമാരി A P
9 ശ്രീമതി രാധാമണി M D

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി