ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/Suku

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Image 2025-05-01 at 10.46.46 AM.jpg

ജി എച്ച് എസ് എസ് ചായ്യോത്ത് സർവ്വതല സ്പർശിയായ അക്കാദമികേതര മികവുകളാൽ തലയുയർത്തി നിൽക്കുന്ന പൊതു വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്യോത്ത്. പിന്നിട്ട നാൾവഴികളിൽ അന്തർദേശീയ തലങ്ങളിലടക്കം വിദ്യാലയത്തിന്റെ അടയാളപ്പെടുത്തലകൾ അനവധിയാണ്. ജില്ലാകലോത്സവും കായികമേളയും പ്രൗഡിയോടെ നടത്താൻ സാധിച്ചത് ടീം ചായ്യോത്ത് എന്ന കൂട്ടായ്മയുടെ ഫലമായാണ്.ടീം ചായ്യോത്ത് എന്നത് കേവലം ഒരു വാക്കല്ല. ഒരു വികാരമാണ്

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Suku&oldid=2674308" എന്ന താളിൽനിന്ന് ശേഖരിച്ചത്