ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/SINI SIVANANDAN

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിജയന്തി

2025ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൗട്ട്, ഗൈഡ്സ്, JRC എന്നിവ സംയുക്തമായി സ്‌കൂൾ പരിസരം ശുചീകരിച്ചു.

2025 മാർച്ച് 30 ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തം നവകേരളം ശുചിത്വ പ്രഖ്യാപന റാലിയിൽ G HSS പറവൂരിലെ സ്കൗട്ട്, ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഉദ്ഘാടന സമ്മേളന വേദിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

SINI SIVANANDAN സിനി ശിവാനന്ദൻ

Govt.HSS Paravoor

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/SINI_SIVANANDAN&oldid=2904136" എന്ന താളിൽനിന്ന് ശേഖരിച്ചത്