കാടായിത്തീർന്ന ഒറ്റമരം
ബേപ്പൂർ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം വിദ്യാരംഗം കലാസാഹിത്യ വേദി ഗംഭീരമായി ആഘോഷിച്ചു.ക്ലാസ്സടിസ്ഥാനത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ദളം പ്രകാശനം ചെയ്തു .കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി റീലിസ് മത്സസരവും നടത്തി