ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/254786

Schoolwiki സംരംഭത്തിൽ നിന്ന്
Self portrait

എന്റെ പേര് ഇഖ്ബാൽ. മലപ്പുറം ജില്ലയിലെ തിരൂർ ആണ് സ്വദേശം. പാലക്കാട് ജില്ലയിൽ 'കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) എന്ന സ്ഥാപനത്തിൽ മാസ്റ്റർ ട്രെയ്‌നറായി ജോലി ചെയ്ത് വരുന്നു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജിമ്പ് സോഫ്റ്റ് വെയറിൽ ഞാൻ തയ്യാറാക്കിയ ഒരു പോസ്റ്റർ ഇവിടെ പങ്കുവയ്ക്കാം.

പ്രമാണം:Pos.re.png
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/254786&oldid=2674423" എന്ന താളിൽനിന്ന് ശേഖരിച്ചത്