IMG-20200419-WA0016

Schoolwiki സംരംഭത്തിൽ നിന്ന്

[[പരിസ്ഥിതി ]] അമ്മയാം ഭൂമിക്കു കാവലാകാൻ നമ്മളല്ലാതെ മറ്റാരുമില്ല തണലേകി നില്ക്കുവാൻ തുണയായി നിൽക്കുവാൻ നമ്മളല്ലാതെ മറ്റാരുമില്ല പ്രകൃതിക്കനർത്ഥമായി ചെയ്യരുത് എന്ന വാക്യമോ ആരും കേട്ടതില്ല നമ്മുടെ ദുരാഗ്രഹൾക്കു വേണ്ടി പ്രകൃതിയെ നമ്മൾ തകർത്തെറിഞ്ഞു കനിവിന്റെ പാതയിൽ മാതൃസ്നേഹത്തോടെ അമ്മയാം പ്രകൃതി നമ്മെ കാത്തിടുന്നു അരുതേ എന്നോതി കരഞ്ഞിട്ടു പോലുമേ അറിവോടെ പ്രകൃതിയെ നാശമാക്കി കുന്നുകളിലിന്നു പാടങ്ങളില്ലുന്നു പാവമാം അമ്മയൊ നിശ്ചലമായി പാവമാം അമ്മയൊ നിശ്ചലമായി

"https://schoolwiki.in/index.php?title=IMG-20200419-WA0016&oldid=845577" എന്ന താളിൽനിന്ന് ശേഖരിച്ചത്