Eco Club

Schoolwiki സംരംഭത്തിൽ നിന്ന്

വന്യജീവികൾ - നമ്മുടെ സമ്പത്ത് എന്ന സന്ദേശവുമായി പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതിക്കിണങ്ങാത്തതൊന്നും നമുക്കും ഇണങ്ങില്ല എന്ന പ്രപഞ്ചസത്യത്തെ അടിസ്ഥാനമാക്കി കൃത്രിമഡൈയുടെ ദോ‍ഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി പ്രകൃതിദത്ത ഡൈ നിർമ്മിച്ചു. പൂന്തോട്ട പരിചരണം ക്ലബ്ബ് അംഗങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. ശ്രീമതി. മോളിക്കുട്ടി കെ.വി കൺവീനറും, ശ്രീമതി. എൽസമ്മ കെ.എം. ജോ.കൺവീനറും ആയി പ്രവർത്തിക്കുന്നു.


"https://schoolwiki.in/index.php?title=Eco_Club&oldid=396655" എന്ന താളിൽനിന്ന് ശേഖരിച്ചത്