ALIF CLUB
ദൃശ്യരൂപം
സ്കൂളിലെ അറബിക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് അലിഫ് ക്ലബ് പ്രവർത്തിക്കുന്നു. പ്രവേശനോൽസവം മുതൽ തുടങ്ങി ആഘോഷങ്ങൾ, ദിനാചരണങ്ങൾ എന്നിവയിലെല്ലാം ആശംസാകാർഡുകൾ ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.