34024 സ്പോർട്ട്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്ട്സ്

കായിരംഗത്ത് വളരെ മികച്ച പ്രകടനമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറിസ്കൂൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കായിക പരിശീലനത്തിനനുയോജ്യമായ വിശാലമായ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ, കബഡി, ഹോക്കി  എന്നിവയ്ക്ക് പ്രത്യേകം പരിശീലനം നൽകുന്നു.

പ്രസാദ് സാറാണ് സക്കൂളിലെ കായിക  അധ്യാപകൻ.

.

കായികാധ്യാപകൻ പ്രസാദ് സാർ
School's District Kho-Kho(sub junior)1st prize
സ്കൂളിലെ ഹോക്കി ടീം
"https://schoolwiki.in/index.php?title=34024_സ്പോർട്ട്സ്/2025-26&oldid=2915564" എന്ന താളിൽനിന്ന് ശേഖരിച്ചത്