പഠനത്തോടൊപ്പം കലാ, കായിക പരിശീലനത്തിന്റെയും, അതോടൊപ്പം പ്രദേശത്തിന്റെ സംസ്കാരത്തേയും സൂചിപ്പിക്കുന്ന സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ഐക്യത്തോടെയും, ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, സാംസ്കാരിക പാരമ്പര്യത്തെ മനസ്സിൽസൂക്ഷിക്കുവാനും, സംരക്ഷിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു.