ഓൺലൈൻ ക്ലാസുകൾ സജീവമായി നടന്നുകൊണ്ടിരുന്ന സമയത്ത് കുട്ടികൾക്ക് ഉണ്ടായിരുന്ന സാങ്കേതിക വിടവ് പരിഹരിക്കുന്നതിനായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടുകൂടി 43 മൊബൈൽ ഫോണുകൾ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്യുവാനായി കഴിഞ്ഞു.