സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കഴുകാം കൈവെള്ളയെ
തൊടാതിരിക്കാം കൺകോണുകളെ
അകലാം പ്രതിരോധത്തിന്നായ്
അടുക്കാം നാളെയാമങ്ങളിൽ
അടങ്ങാം അകന്നിരിക്കാം തടയാം ഒറ്റക്കെട്ടായ്
 കൈകോർക്കാം അകലെയായ് നിന്ന്
നാളെ നീല വാനിൽ താണ്ടാനുണ്ടേറെക്കാതങ്ങൾ..

അമിന കെ എച്ച്
9 D സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത