സൗത്ത് പാട്യം യു പി എസ്/അക്ഷരവൃക്ഷം/അമ്മയും കുട്ടിയും
അമ്മയും കുട്ടിയും
ഒരു ദിവസം അമ്മു കളിക്കുകയായിരുന്നു. അപ്പോൾ അമ്മ വിളിച്ചു പറഞ്ഞു കൊറോണയാണ് പുറത്തു നിന്ന് കളിക്കരുത്, കൈ നന്നായി കഴുകണം, ശുചിത്വം പാലിക്കണം, മൃഗങ്ങളുടെ അടുത്ത് പോകരുത്. കൊറോണ ബാധിച്ച് ഒരു പാട് പേർ മരിച്ചിട്ടുണ്ട്. നമ്മൾ ശ്രദ്ധിക്കണം. നമ്മൾ കൊറോണയെ നേരിടുക തന്നെ ചെയ്യും. അമ്മ പറഞ്ഞത് കേട്ടപ്പോൾ അമ്മുവിന് സമാധാനമായി. അപ്പോഴാണ് അച്ഛൻ പുറത്തു പോയി വന്നത് അമ്മു ഓടി അച്ഛന്റെ മടിയിൽ ഇരിക്കാൻ നോക്കി .അച്ഛൻ പറഞ്ഞു ഞാൻ കൈ കഴുകിയതിനു ശേഷമേ എന്റെ അടുത്ത് വരാവൂ കെട്ടോ മോളേ. കൈ കഴുകി ഭക്ഷണം കഴിച്ച് എല്ലാവരും പറമ്പിൽ നട്ട പച്ചക്കറിക്ക് നനയ്ക്കാൻ പോയി. അമ്മു പറഞ്ഞു അച്ഛാ ഈ കൊറോണ കാലത്ത് നമ്മുക്ക് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം അല്ലേ ....... ശരിയാ .....എല്ലാവരും ചിരിച്ചു.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ