സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ തുരുത്തിടാം കൊറോണയെ.....

Schoolwiki സംരംഭത്തിൽ നിന്ന്
തുരുത്തിടാം കൊറോണയെ.....

ലോകം മുഴുവൻ ഭീതി പരത്തും,
കൊറോണയെന്ന രോഗത്തെ.
നമ്മുടെ ഭൂമിയിൽ നിന്നു തുരത്താൻ, വ്യക്തി ശുചിത്വം പാലിക്കാം.
കൈകൾ സോപ്പുപയോഗിച്ചു
വൃത്തിയായി കഴുകീടാം.
ലോക്‌ഡോൺ കാലം
വീട്ടിലിരുന്നു,
വൈറസ് വ്യാപനം തടഞ്ഞീടാം.

      
        
         
          
          


അൽക്ക ഷെബി
III A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത