ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ (പഞ്ചായത്ത് തലം) തുടർച്ചയായി ഒന്നാം സ്ഥാനം, ഉപജില്ല ശാസ്ത്ര മേള, ഉപജില്ല കലോത്സവം എന്നിവയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ നേടുന്നു. ചിട്ടയായ പരിശീലനത്തിലൂടെ LSS പരീക്ഷയിൽ ഉന്നത വിജയം നേടുന്നു. പി.ടി.എ-യുടെ സഹകരണത്തോെടെ മികവാർന്ന പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികളുടെ നേതൃത്വത്തിലുള്ള അസംബ്ലി സംഘാടനം, നേടിയ ശേഷികളുടെ പ്രകടനത്തിനായി മികവുത്സവം, English Fest, വാർഷികോത്സവം എന്നിവ സ്കൂളിനെ മികവുറ്റതാക്കുന്നു.