സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മകളുടെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
മകളുടെ സംശയം

മകൾ: അച്ഛാ.. എന്താ ആരും പുറത്തിറങ്ങാത്തത്?

അച്ഛൻ: കൊറോണയാണ്. പുറത്തിറങ്ങാൻ പാടില്ല. രോഗം പിടിപെടും.

മകൾ: നമ്മൾ സിനിമയ്ക്ക് പോവില്ലേ ?എനിക്ക് കേക്ക് വാങ്ങിത്തരില്ലേ? നാളെ എന്റെ പിറന്നാളല്ലേ..

അച്ഛൻ: കടയൊന്നും തുറക്കില്ല. കേക്കും ഡ്രസുമൊന്നും വാങ്ങാൻ കഴിയില്ല.

മകൾ: എനിക്ക് പാർക്കിൽ പോകാനും കഴിയില്ലേ?

അച്ഛൻ: ഇല്ല ,എല്ലാം അടച്ചു!

മകൾ: എന്നാപ്പിന്നെ നമുക്ക് കുറച്ച് പൈസ മതി, അല്ലേ അച്ഛാ.. ജീവിക്കാൻ..

വാമിക .ആർ
3 സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം