സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ് കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കാൻ അവസരം നൽകുന്നു ക്ലബ്ബ് കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ പൊടിതട്ടിയെടുത്ത് അവ തരിപ്പിക്കാനും ആശയവിനിമയം നടത്താനും അവസരം നൽകുന്നു.

പ്രവർത്തനങ്ങൾ :കലാസൃഷ്ടികളുടെ പ്രവർത്തനം മത്സരങ്ങൾ കലാ മത്സരങ്ങളുടെ പരിശീലനം സംഗീത പഠനം വിദ്യാലയ ക്യാമ്പസ് സൗന്ദര്യവൽക്കരണം ചിത്രരചന മത്സരങ്ങൾ