സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ഭയമല്ല വേണ്ടത് ജാഗ്രതയാണ് .... കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ് നാം ഒരോരുത്തരും. ഈ രോഗം വളരെ പെട്ടെന്ന് പടരുകയാണ്. ചൈന എന്ന രാജ്യത്താണ് ഇതാദ്യം സ്ഥിതികരിച്ചതെങ്കിലും ഇപ്പോൾ ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുകയാണ് ഈ മഹാമാരി. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടി വരുകയാണ്. വളരെ പെട്ടെന്നുതന്നെ പടരുന്ന ഈ മഹാമാരി ഒരു ലക്ഷത്തിലധികം ജനങ്ങളെയാണു കെന്നെടുക്കിയത്. ഇത് പടരുന്നത് ശരീര സ്രവങ്ങളിലൂടെയും വായുവിലൂടെയും ആണ് .അതുകൊണ്ട് തന്നെ ലോക് ഡൗൺ അനിവാര്യമാണ്. ഇതുവഴി മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയുകയും കൊറോണ വൈസിനെ ഒരു പരിധി വരെ തടയാനും സാധിക്കും .ഇതു പോലെയുള്ള പല പ്രതിസന്ധികളും തരണം ചെയ്തവരാണ് നമ്മൾ അതുപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും. ഭയമല്ല വേണ്ടത് ജാഗ്രതയാണ് എങ്ങനെ തിരിച്ചറിയാം ഈ മഹാമാരിയെ ? രോഗലക്ഷണങ്ങൾ-ജലദോഷം, ചുമ, തൊണ്ടവേദന, പനി, ദേഹവേദന ,ശ്വസതടസം, ക്ഷീണം നമ്മൾ എന്താണ് ഇതിന് ചെയ്യേണ്ടത്? പ്രതിരോധ മർഗങ്ങൾ-
ഈ നിർദ്ദേശങ്ങൾ എല്ലാം നമ്മുക്ക് പാലിക്കാം നമ്മുക്ക് വേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ രാപകലില്ലാതെ അധ്വാനിക്കുകയാണ് ഡോക്ടർമാരും പോലീസുകാരും നമ്മുടെ സർക്കാരും കൂടാതെ ഈ വിവരങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന മാധ്യമപ്രവർത്തകരും.അവർക്ക് BIG SALUTE 💪🏻💪🏻 നമ്മുക്ക് സംരക്ഷിക്കാം നമ്മുടെ ഈ ലോകത്തെ..... നമ്മുടെ അമ്മയാകുന്ന മണ്ണിനെ......
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം