സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/ഗണിതശാസ്ത്രക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിതശാസ്ത്രക്ലബ്


അധ്യാപകപ്രധിനിധി  : -ശ്രീമതി പൗളിൻ കെ. ജോർജ്


ഗണിതത്തോടു കൂടുതൽ താല്പര്യമുള്ള 50 കുട്ടികൾ ഉൾപ്പെടുന്ന ഗണിതക്ലബ്‌ രൂപീകരിച്ചു.കുട്ടികളെ 10 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് അവർക്കു ഓരോ ലീഡേഴ്സിനെയും തിരഞ്ഞെടുത്തു .ഗ്രൂപ്പുകാർ ഒന്നിച്ചുകൂടി ഗണിതസംബന്ധമായ പുസ്തകങ്ങൾ വായിക്കുകയും ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ഗണിത ക്വിസുകൾ നടത്തുകയും ചെയ്തുവരുന്നു .ജ്യാമിതീയ ചാർട്ട്, പസിൽസ് ,ജ്യാമിതീയ രൂപ നിർമിതി ഇവയിൽ മത്സരങ്ങൾ നടത്തി.മികവ് തെളിയിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയുംചെയ്തു. ഗണിത ക്വിസ് ,മോഡൽ വിഭാഗങ്ങളിൽ യഥാക്രമം ഇമ്മാനുവേൽ ജോൺ,ദേവിക ദീപക് എന്നിവർ രണ്ടാം സ്ഥാനവും ജ്യാമിതീയചാർട്ട്, പസിൽസ് ഇവയിൽ നേഹ ഫാത്തിമ ,നെജാദ് എന്നിവർ ബി ഗ്രേഡും കരസ്ഥമാക്കി .