സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/അത്യാഗ്രഹ० പാടില്ല.....

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹ० പാടില്ല

ഒരു ഗ്രാമത്തിൽ ഗീത എന്ന പച്ചക്കറിക്കാരി ഉണ്ടായിരുന്നു. അവൾ ഗ്രാമത്തിൻ അകലെ നിന്നും നല്ല ഇനം പച്ചക്കറികൾ വാങ്ങി ഗ്രാമത്തിൽ കൊണ്ട് വിൽക്കുമായിരുന്നു. എല്ലാവരും അവളെ കാത്തിരുന്ന് പച്ചക്കറികൾ വാങ്ങുമായിരുന്നു.ഒരിക്കൽ അവൾക്ക് തോന്നി കുറഞ്ഞ ഇനം പച്ചക്കറികൾ വാങ്ങി വിറ്റാൽ നല്ല ലാഭ० ലഭിക്കുമെന്ന് അങ്ങനെ അയാൾ കുറഞ്ഞ തരം പച്ചക്കറികൾ വാങ്ങിവിൽക്കാൻ തുടങ്ങി. കുറച്ചുനാളുകൾക്കുശേഷ० ആരും അവളിൽനിന്നു० പച്ചക്കറികൾ വാങ്ങാതെയായി അങ്ങനെ അവളുടെ പച്ചക്കറി കച്ചവടം നിർത്തേണ്ടിവന്നു. ഗുണപാഠം:അത്യാഗ്രഹ० പാടില്ല.....

ഐഷത്ത് ഹൈഫ
3 സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ