സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിതത്തിൽ കുട്ടികളുടെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി 2023 ജൂൺ മുതൽ ഈ അധ്യായന വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സബ്ജില്ലാതല മത്സരങ്ങളിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി ജില്ലാതലത്തിൽ 12 ഇനങ്ങളിൽ മത്സരിച്ചു. സിംഗിൾ പ്രോജക്ട്, Applied construction, ജോമട്രിക്കൽ ചാർട്ട് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു