സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/പോകല്ലെ പോകല്ലെ

Schoolwiki സംരംഭത്തിൽ നിന്ന്
പോകല്ലെ പോകല്ലെ

പോകല്ലെ പോകല്ലെ
പുറത്തിറങ്ങി പോകല്ലെ
പുറത്തിറങ്ങി പോയാലോ
കൊറോണയാണേ പൊകല്ലേ
വീട്ടിലിരുന്നു കളിക്കാല്ലോ
പാട്ടുകൾ പാടി നടക്കാലോ
കഥകൾ കേട്ടു പഠിക്കാലോ
തുള്ളിച്ചാടി നടക്കാലോ
അച്ഛനും അമ്മയും ചേട്ടനു-
മെല്ലാം വീട്ടിലുണ്ടേ രസമാണേ
കൈക്കഴുകേണം നന്നായി
സൂക്ഷീക്കേണം നന്നായി
സൂക്ഷീച്ചാലോ നമ്മൾക്ക്
ഒാടിക്കാല്ലോ കൊറോണയെ
കൊറോണ പോകും നേരത്ത്
സ്കൂളിൽ പോകാം നമ്മൾക്ക്

ദേവനാരായണൻ
1എ സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത