സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടി ശബ്ദം

2016-17 SSLC Batch









01-06-2017 === സ്കൂൾ പ്രവേശനോത്സവം - 2017-18 ===
2017-18 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു.

ജൂൺ -5 പരിസ്ഥിതി ദിനാഘോഷം

വൃക്ഷത്തെനടിൽ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി, ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവ
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. പ്രഥമധ്യാപകൻ ജോയ്. എൻ, ക്ലബ്ബ് കൺവീനർ ശ്രീ.ജോസ്.കെ.എസ്, എന്നിവർ നേതൃത്വം നല്കി.

alt text







21-07-2017 === ലഹരിവിരുദ്ധ സെമിനാർ ===  

കുണ്ടറ മദ്യവിരുദ്ധ ജനകീയ സമരസമിതിയുടേയും കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പടപ്പക്കര സെന്റ്. ജോസഫ്‌സ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. ലോക്കൽ മാനേജർ ഫാ. ആൽഡ്രിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റർ ജോയി. എൻ അധ്യക്ഷത വഹിച്ചു. കൊല്ലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ആൻഡ്രൂസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ല വൈസ് പ്രസിഡന്റ് എ. ജെയിംസ്, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീ. ജോസ്. കെ.എസ്., വി. ആന്റണി എന്നിവർ സംസാരിച്ചു.

""ഓണാഘോഷം 2017""