സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ വളർത്തുന്നതിൽ അധ്യാപകർ വളരെയേറെ ശ്രദ്ധിക്കുന്നു.ഷോർട്ട് ഫിലിമുകൾ ഡോക്യുമെൻററി കൾവീഡിയോ നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു, ജിനു മോൾ ടീച്ചർ, ലിൻസി ടീച്ചർ എന്നിവർ നേതൃത്വം നല്കുന്നു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് വീഡിയോ നിർമ്മാണ മത്സരങ്ങൾ നടത്തുന്നു