സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
യുദ്ധവിരുദ്ധ പ്രതിജ്ഞ തയ്യാറാക്കൽ മത്സരം 1
ഓൺലൈൻ പ്രസംഗ മത്സരം സ്ക്രീൻ ഷോട്ട്

വിദ്യാലയത്തിലെ സാമൂഹിക ശാസ്ത്ര അധ്യാപകരായ ഫാ. സൈമൺ , മിസ്റ്റർ ബിബീഷ് എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് വിപുലമായി പ്രവർത്തിക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ

  • ഹിരോഷിമ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ പ്രതിജ്ഞ തയ്യാറാക്കൽ മത്സരം
  • പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പരിസ്ഥിതി ദിന സന്ദേശം, പോസ്റ്റർ, ക്വിസ് മത്സരങ്ങൾ
  • ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ് ,സന്ദേശം
  • സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട  വാരാഘോഷം നടത്തി ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ ,പ്രസംഗ മത്സരങ്ങൾ
  • അധ്യാപക ദിനത്തോടനുബന്ധിച്ച്  കുട്ടികൾ അദ്ധ്യാപകർക്ക് സന്ദേശങ്ങൾ കൈമാറി മാറി
  • യുദ്ധവിരുദ്ധ പ്രതിജ്ഞ തയ്യാറാക്കൽ മത്സരം
    ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ,  ക്വിസ് മത്സരങ്ങൾ