സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19



ലോകമെങ്ങും പരക്കും കൊറോണ
കാണാതെ കയറിയിരിക്കും കൊറോണ
അറിയാതെ കയറി പരക്കും കൊറോണ
മതമില്ല, നിറമില്ലാ, മണമില്ലാ
മനുഷ്യനു മരണം വരുത്തും കൊറോണ
മനുഷ്യനെ ദൈവത്തെ ഓർക്കാൻ പഠിപ്പിക്കും കൊറോണ


 


അലക്സ് പീറ്റർ
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത