സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/പുതിയ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ പേര്

അറിയാതെ കേട്ടു ഞാൻ എങ്ങുനിന്നോ
ഒരാരവം, ഹൃദയം തകർന്നു സർവ്വം
മറുന്നു, ഞാൻ മരവിച്ചു, ഞാനതിൻ ഉത്ഭവം തേടിയലഞ്ഞു.
അറിയില്ല, അവ തീർത്തുമെനിക്കജ്ഞാനം
എന്നിരുന്നാലും അതിനു പേര് കിട്ടി
ഉച്ചത്തിൽ ഞാൻ വിളിച്ചു 'കൊറോണ '...

ആലിയ ഫാത്തിമ
3 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത