സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ സാംസ്‌കാരികവും ചരിത്ര പ്രസിദധ്ധവുമായ പട്ടണമാണ് പറവൂർ. പ്രാചീനമായ മുസരീസ് പട്ടണത്തിന്റെ അഭിമാനർഹമായ ചരിത്രം പേറുന്ന പട്ടണമാണ് പറവൂർ. A D 52ൽ തോമാശ്ളീഹാ സ്ഥാപിച്ച പള്ളി ഇവിടെ കാണാം.

CHURCH
COMPOUND WALL

സിനഗോഗ്

പറവൂർ സിനഗോഗ് /പറവൂർ ജൂതപ്പള്ളി കേരളത്തിലെ ഏറ്റവും വലുതും സമ്പൂർണ്ണവുമായ ജൂത സിനഗോഗുകളിൽ ഒന്നാണ്. മലബാർ യഹൂദർ പണികഴിപ്പിച്ചതാണ്.