സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ/സ്കൗട്ട്&ഗൈഡ്സ്
ആഗ്നസ് ബേഡൻ പവൽ ആണ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത്.നമ്മുടെ സ്കൂളിൽ ഗൈഡ്സ്സിൻ്റെ 2 യൂണിറ്റിലായി 24 കുട്ടികളുണ്ട്
പരിസ്ഥിതി ദിനം - ഗൈഡ്സ്
മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഒരുവൻ തന്നെ കൂടാതെ തന്റെ സഹജീവികളെയും സ്നേഹിക്കുന്നു പരിസ്ഥിതി ദിനത്തിൽ ഗൈഡ്സ് ടീം തൈകൾ നട്ടു സ്കൂളിൽ ഉള്ള ഗാർഡൻ വൃത്തിയാക്കി പൂച്ചെടികൾ നട്ടു.