സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

31 കുട്ടികൾ അടങ്ങുന്ന ഗൈ‍‍ഡ്സിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ സി. സലോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു. 2021 - '22 അധ്യയന വർഷത്തിൽ 9 കുട്ടികൾ രാജ്യപുരസ്കക്കാർ അവാർഡിന് അർഹരായി. 2022-23 അധ്യയന വർഷത്തിൽ 10 കുട്ടികൾ രാജ്യപുരസ്കക്കാർ അവാർഡിന് അർഹരായി. 2023-24 അധ്യയന വർഷത്തിൽ 13 കുട്ടികൾ രാജ്യപുരസ്കക്കാർ അവാർഡിന് അർഹരായി.