ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാലയം പ്രവർത്തനം ആരംഭിച്ചു നവതിയുടെ വക്കിൽ എത്തി നിൽക്കുമ്പോൾ കാലം ആവശ്യപ്പെടുന്ന സൗകര്യങ്ങൾ സ്കൂൾ കെട്ടിടത്തിൻ്റെ പൈതൃക സ്വഭാവത്തിന് കോട്ടം വരാതെ ഏർപ്പെടുത്താൻ സ്കൂൾ മാനേജ്മെൻ്റും സ്കൂൾ അധികൃതരും ശ്രമിച്ചുവരുന്നു.

ഇതിൻ്റെ ഭാഗമായി മികച്ച സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ഹൈടെക് ക്ലാസ് മുറികൾ, പ്രൈമറി ഹൈടെക് ലാബ് , പുതിയ പ്രൈമറി കെട്ടിടം,കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റ്, സ്ത്രീ സൗഹൃദ ശുചിമുറി, സ്കൂൾ ബസ്, പാചകപ്പുര എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.