സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഹയർസെക്കന്ററി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എസ്.എസ്. വിഭാഗം
ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് (ഒരു ബാച്ച്), ബയോളജി സയൻസ് (രണ്ട് ബാച്ച്) , കമ്പ്യൂട്ടർ സയൻസ് (ഒരു ബാച്ച്), ഹുമാനിറ്റിസ് ഒരു ബാച്ച് എന്നിങ്ങനെ നാല് ബാച്ചുകൾ പ്രവർത്തിക്കുന്നു. പ്ലസ് വൺ, പ്ലസ് ടു വിലായി അറുപത്തിയഞ്ച് വീതം ആകെ അഞ്ഞൂറ്റയിരുപത് കുട്ടികൾ ഓരോ വർഷവും പഠിക്കുന്നു.


