സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കടൽ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
കടൽ സന്ദേശം


കടൽ കാണാൻ എന്തു രസം
കടലിൽ കളിക്കാൻ എന്തു രസം
തിരമാലയിൽ ചാഞ്ചാടാൻ എന്തു രസം
കടൽ തരുന്നൊരു സന്ദേശം
തിരമാല കണ്ടു ഭയക്കാതെ നിങ്ങൾ
തിരമാല പോലെ ഉയർന്ന് പൊങ്ങിയിട്ട്
ഉയരങ്ങളെ കീഴടക്കണം !

ആദിത്യ കെ
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത