സാമൂഹ്യ പ്രവർത്തനം
• സ്കൂൾ പരിസര ശൂചീകരണം .
• കൊറോണ വൈറസിനെതിരെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
• പ്രധാന്യമുള്ള ദിനാചരണങ്ങൾ നടപ്പാക്കൽ .
• എസ് പി സി യുടെ ആഭിമുഖ്യത്തിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി .
• ചികിത്സാ സഹായം
• രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ