വർഗ്ഗം:ENVIRONMENTDAY 2026
ദൃശ്യരൂപം
പെരുമ്പിലാവ് എൽ എം യു പി സ്കൂൾ പ്രവേശനോത്സവം 2026
കടവല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സലീം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് സജീവ് പി അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി. ജയശ്രി എൻ സ്വാഗതം പറഞ്ഞു
ഗ്രാമ പഞ്ചായത്തംഗം ശ്രീമതി. ദിവ്യ മുഖ്യാതിഥിയായിരുന്നു.
LSS വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വാർഡ് മെമ്പർ നിഷ അരേകത്ത്, മാനേജർ ശ്രീ. താജ് കെ. വി, മുൻ മാനേജർ ശ്രീ. നിധി കെ
OSA പ്രതിനിധികളായ നമ്പീശൻ മാസ്റ്റർ, രവീന്ദ്രൻ കടവാരത്ത്, മുൻ അധ്യാപകർ ഹക്കീം മാസ്റ്റർ, ഉഷ ടീച്ചർ, മുൻ പഞ്ചായത്തംഗം ശിവരാമൻ, ശ്രീ. സഹദേവൻ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.