വർഗ്ഗം:ജനകീയ ശുചീകരണം
ദൃശ്യരൂപം
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി, കുട്ടികൾക്ക് ആരോഗ്യകരമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും 24-05-2026 ന് ശുചീകരിച്ചു. പി ടി എ, എം പി ടി എ, എസ് എം സി, ജനപ്രതിനിധികൾ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ, ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.