വി എം ജെ യു പി എസ് വള്ളക്കടവ്/ഭാഷ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ഭാഷകൾ അനായാസം പഠിക്കുന്നതിനു ആയി ഹിന്ദി, ഇംഗ്ലീഷ്, മലയാളം, അറബി തുടങ്ങി വ്യത്യസ്ത ഭാഷകൾ ഉൾപ്പെടുത്തി ക്ലബ്‌ കൾ രൂ പികരിച്ചു. വിവിധ ഭാഷകളിൽ കുട്ടികൾ അസംബ്ലി നടത്തി വരുന്നു.