വി.വി.എച്ച്.എസ്.എസ് നേമം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നൂറ് കുുട്ടികൾ അംഗങ്ങളായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവൃത്തിക്കുന്നു.എല്ലാ വർഷവും പരിസ്ഥിതി‍ദിനത്തിൽ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ആ വർഷത്തെ എല്ലാ ദിനാചരണങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ക്വിസ്, പോസ്റ്റർ രചനാ മത്സരങ്ങൾ, ബോധവൽക്കരണ പരിപാടികൾ, വിദ്യാലയ പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും ക്ലബ്ബംഗങ്ങൾ പങ്കെടുക്കുന്നു.പത്ത് കുട്ടികളെ ഗ്രീൻ വോളന്റിയേഴ്സ് ആയി തെരഞ്ഞെടുക്കുകയും അവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

2024-2025

പരിസ്ഥിതി ദിനാഘോഷം

ഈ അദ്ധാന വർഷത്തിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിനുമായ ശ്രീരാജൻ ബി പൊഴിയൂർ സാറാണ്.ഈ അധ്യായന വർഷത്തിന് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിരൂപകനുമായ ശ്രീ രാജൻ പൊഴിയൂർ സാറാണ്. തുടർന്ന് തുടർന്ന് ഈ അധ്വാന വർഷത്തിന് എക്കോ ക്ലബ് ഉദ്ഘാടനവും നടത്തുകയും ഉണ്ടായി എക്കോ ക്ലബ്ബിലേക്ക് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു.