വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം 1

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഒരു നുളളു കണ്ണീരു വാർത്തു കൊണ്ടി ലോക വ്യഥയോട് ചേരുന്നു നാമേ വരും ഭയമല്ല കരുതലാ നടിയുറച്ചാൽ നാളെ
അതി ജി വനത്തിൽ കഥ പറയാം സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചു പോയി
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
സർവ്വവും വെട്ടിപ്പിടിക്കുവാൻ നി നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു
നിൻ ബന്ധനത്തിൻ്റെ ചുരുളഴിച്ചിന്നവൻ
അന്തകൻ്റെ വേഷം കെട്ടയാടി
ഈ മഹാമാരി തൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വൻമതിൻ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെൻ്റെ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തി രാത്ത പാപിയായി
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിൻ്റെ മറ നീങ്ങും ഒരു പുലരി വരെയും
വാനോളം വാഴ്ത്തി പുകഴ്ത്തി ടാമി നല്ല
ആ തുര സേവകർ നീതി തൻ പാലകൾ
ലോക: സമസ്താ :സുഖിനോ ഭവന്തു:

നിതുൽ കൃഷ്ണ.കെ
3 വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത