വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മഴക്കാലം അടുത്ത് എത്തിയിരുന്നു. മഴക്കാലത്തിനു മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണ൦. കഴിഞ്ഞുപോയ പല മഴക്കാലങ്ങളിലു൦ കേരളത്തിൽ പകർച്ച പനിയും ചിക്കുൻഗുനിയയു൦ ഒക്കെ പടർന്നിരു൬ു. വേനൽ മഴയ്ക്കു ശേഷം പലയിടത്തും കൊതുകുകൾ പെരുകുന്നു. മലിന ജലം കെട്ടിക്കിടകാതെ ഒഴുക്കിക്കളയാൻ ശ്രദ്ധിക്കണ൦ വീടു൦ പരിസരവും പൊതുസ്ഥലങളു൦ വൃത്തിയാക്കി ഇടണം. മഴക്കാല രോഗങ്ങൾ പടരാതെ ഇരിക്കാൻ ജനങ്ങൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തണ൦. ചില കാര്യങ്ങൾ നാം ശ്രദ്ധയിൽ പെടുത്തണ൦. പ്രധാനമായും ൮ക്തി ശുചിത്വം. അതു ജീവിതത്തിൻെ ഭാഗമായി വേണം മുന്നോട്ടു പോകാൻ പൊതുസ്ഥലത്ത് തുപ്പുക മാലിന്യം തള്ളുക തുടങ്ങിയവ ഒഴിവാക്കുക. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധമായിരിണ൦. അതോടൊപ്പം അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാതെ ശ്രദ്ധിക്കണം. പ്രകൃതി സംരക്ഷണവും ശുചിത്വവും ഭാരതത്തിൻെ മഹത്തായ പാരമ്പര്യമാണ്.ഇന്നു ലോകം മുഴുവനും covid 19 വെെറസസിനെതിരെയുളള പോരാട്ടത്തിലാണ്. ശാസ്ത്രവും സാങ്കേതിക, വിദ്യയും, ഒക്കെ വികസിപ്പിച്ചെടുത്ത പല രാജ്യങ്ങളു൦ കൊറോണ വെെറസസിനു മുന്നിൽ പകച്ചു നിൽക്കുന്നു. ഈ വെെറസസിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വവു൦ പരിസര ശുചിത്വവും കൂടിയേ തീരൂ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം