സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ASAP
ദൃശ്യരൂപം
ASAP
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരഭമായ ASAP ഇവിടെ പ്രവർത്തിക്കുന്നു. വിമല ഹൃദയ സ്ക്കൂളിൽ Communicative English ലും Basic TT യിലും മങ്ങാട് Govt. H S S ൽ skill ക്ലാസ്സുകളും എടുത്തു. ഇതിനായി നേതൃത്വം നൽകുന്നു സജിമോൾ ടീച്ചറിന്.