വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡ് നു താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഗൈഡ്സ് ന്റെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നു വരുന്നു. അഞ്ചു മുതലുള്ള കൂട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങൾ കുട്ടികൾക്ക് ലഭിച്ചു വരുന്നു .