വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി/അക്ഷരവൃക്ഷം/വല്ലാത്ത ചതി തന്നെ

Schoolwiki സംരംഭത്തിൽ നിന്ന്
വല്ലാത്ത ചതി തന്നെ

എന്തെല്ലാം പ്രതീക്ഷകളായിരുന്നു. സ്കൂൾ വാർഷികം, അവധിക്കാലം, യാത്രകൾ.... അപ്പോഴല്ലേ ഇ നശിച്ച കൊറോണയുടെ വരവ്. എല്ലാം തകിടം മറിഞ്ഞില്ലേ....വീട്ടിൽത്തന്നെയിരിക്കണം, അത് പാടില്ല, ഇത് പാടില്ല..... എല്തിനുമേതിനും നിയന്ത്രണങ്ങൾ! എന്നാലും എന്റെ കൊറോണേ ഈ ചതി വേണ്ടായിരുന്നു.

ഹാർദ്ദവ് കൃഷ്ണ
2 A വാണീവിലാസ എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ